എന്തുകൊണ്ടാണ് ഞാൻ വിരമിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി എന്നോട് വ്യക്തിപരമായി ചോദിക്കുകയും എന്നെ 'ഇന്ത്യൻ ഹോക്കിയുടെ മതിൽ' എന്ന് വിളിക്കുകയും ചെയ്തത് എനിക്ക് അഭിമാനകരമാണ്. സർ സ്പോർട്സിനെയും കായികതാരങ്ങളെയും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അദ്ദേഹം ഞങ്ങൾക്ക് വലിയ പ്രചോദനമാണ്.