“കഴിഞ്ഞ നാല് വർഷത്തേത് ഒരു സംഭവബഹുലമായ യാത്രയായിരുന്നു, ചെറിയ കാലയളവിൽ നമ്മൾ 142ാം സ്ഥാനത്ത് നിന്ന് 77ാം സ്ഥാനത്തേക്ക് മുന്നേറി. ബിസിനസ് സൗഹൃദരംഗത്ത്, പ്രത്യേകിച്ച് കമ്പനികൾ ആരംഭിക്കുന്നതിനുള്ള വിവിധ അനുമതികൾ നേടാനുള്ള വേഗതയുടെ കാര്യത്തിൽ നിരവധി നടപടികളെടുത്തു. നിരവധി ചുവടുവെപ്പുകൾ നടത്തി.”