വിദേശ നിക്ഷേപം സ്വാഗതം ചെയ്ത ഒരു സംസ്ഥാനമാണ് ഗുജറാത്ത്. വിദേശ നിക്ഷേപം ക്ഷണിച്ചപ്പോള്‍ അവര്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു, വിദേശ നിക്ഷേപ ആവശ്യങ്ങള്‍ക്ക് യോജിച്ച വിധത്തിലാണ് തങ്ങളുടെ നയങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത് എന്ന്.