Ajay Devgan
മോദിയുടെ ഭരണപാടവത്തെ കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ നേരില്‍ കണ്ടശേഷം മാത്രമാണ് എന്തു തരം നേതൃത്വമാണ് ഈ രാജ്യത്തിന് ആവശ്യം എന്നും എങ്ങിനെയാണ് അത്ഭുതങ്ങള്‍ നടത്തുക എന്നു എനിക്ക് മനസിലായത്.