ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്ക് എംഡി സിഇഒ
ഇന്ത്യയില്‍ പരോക്ഷ നികുതി മേഖലയില്‍ നടപ്പാക്കിയിട്ടുള്ള ഏറ്റവും സുപ്രധാനമായ പരിഷ്‌കാരമാണ് ജി.എസ്.ടി ബില്‍. സാമ്പത്തികരംഗത്തിന്റെ എല്ലാ മേഖലകള്‍ക്കും പ്രയോജനം ലഭിക്കുന്ന, ഘടനാപരമായ മാറ്റം നടപ്പിലാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്. മധ്യ കാലാവധിയില്‍ ഉപഭോക്താക്കള്‍ കുറഞ്ഞ വില കാണാവുന്നതാണ്. കൂടുതല്‍ കാര്യക്ഷമമായി ബിസിനസ് ചെയ്യാനാവും, ഗവണ്‍മെന്റിന് തങ്ങളുടെ നികുതി അടിത്തറ വര്‍ദ്ധിപ്പിക്കാം. നികുതി ശേഖരണെ കൂടുതല്‍ എളുപ്പത്തിലുള്ളതാവും.