ഇന്ന് പ്രതീക്ഷ വിജയിച്ചു, വിദ്വേഷം പരാജയപ്പെട്ടു. പ്രവൃത്തി വിജയിച്ചു, പിറുപിറുപ്പ് പരാജയപ്പെട്ടു. എന്റെ ഇന്ത്യ വിജയിച്ചു, ആരും പരാജയപ്പെട്ടില്ല. ചരിത്ര വിജയത്തിന് നരേന്ദ്ര മോദിക്കും, ബിജപിയ്ക്കും അഭിനന്ദനങ്ങള്‍.