Chetan Bhagat
ഇതര സംസ്ഥാനങ്ങള്‍ ഗുജറാത്തിനെ മാതൃകയാക്കണം. രാജ്യത്തെ കാര്‍ഷിക ഉത്പാദന നിരക്ക് കഷ്ടിച്ച് 4 ശതമാനമായിരുന്നപ്പോള്‍ ഗുജറാത്തില്‍ മാത്രം അത് 10 ശതമാനമായിരുന്നു. അതിനു കാരണം വികസനത്തിനുവേണ്ടിയുള്ള മോദിജിയുടെ ദാഹമാണ്. ആളുകള്‍ അനുകരിക്കാന്‍ ആഗ്രഹിക്കുന്ന യഥാര്‍ഥ വിഗ്രഹമാണ് മോദിജി. ഇന്ത്യന്‍ യുവത്വത്തിന്റെ പൂജാവിഗ്രഹം