CNR Rao, Bharat Ratna winning scientist
പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും ഒരു കാഴ്ചപ്പാടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രമുണ്ടെന്നകാര്യത്തില്‍ സംശയമില്ല. നാം അദ്ദേഹത്തെ ശ്രവിക്കുമ്പോള്‍ അദ്ദേഹം പറയുന്നതില്‍ ഒരു തെറ്റുമില്ല. അദ്ദേഹം പറയുന്നത് കൃത്യമാണ്.