Economist Jagdish Bhagwati
ഉദാരീകരണം നടപ്പാക്കിയതോടെ ഇന്ത്യ 1991 ല്‍ ലൈസന്‍സ് രാജ് ഇല്ലായ്മ ചെയ്ത നപടി ഗവണ്‍മെന്റ് വീണ്ടും പ്രാബല്യത്തില്‍ വരുത്തും. വിപണികള്‍ സ്വതന്ത്രമാക്കും. ഇരുളടഞ്ഞ മേഖലകളിലേയ്ക്ക് സൂര്യപ്രകാശം കടത്തിവിടും. തിന്മയുടെ ശക്തികള്‍ ഞെട്ടിവിറച്ച് ചാകും. വര്‍ധിത വീര്യത്തോടെ മോദി ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും, കഴിഞ്ഞ ഭരണത്തിലേതിനെക്കാള്‍ വേഗത്തില്