നേരന്ദ്ര മോദി വ്യവസായ ഉദാരീകരണത്തെ ഉയരങ്ങളില്‍ എത്തിക്കുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപവും അദ്ദേഹം ഉയര്‍ത്തി. ഒരു സംശയവും വേണ്ട. വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. രാജ്യത്തിനകത്തേയ്ക്കുള്ള നിക്ഷേപം നടക്കുമെന്നും അദ്ദേഹത്തിന് അറിയാം. അതാണ് അദ്ദേഹം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതും.