ജെയ്‌മി ഡിമോൺ, ജെപി  മോർഗൻ ചേസ്, സിഇഒ,
ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു , ഞങ്ങൾ ഇവിടെ 1945 മുതലുണ്ട് . ഇന്ത്യയുടെ വളർച്ചയുടെ ഒരു തെളിവാണ് ഈ സമ്മേളനം.നമ്മുക്കിവിടെ ലോകമെമ്പാടും നിന്ന്നുള്ള നൂറോളം കമ്പനികളും നിക്ഷേപകരും ഉണ്ട് . ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ് ആണ് നിങ്ങളുടേത് എന്നാണ് ഞാൻ ഇന്ത്യൻ ജനതയോട് പറയാൻ ആഗ്രഹിക്കുന്നത് . ഇവിടെ അതിശയകരമായ കമ്പനികലുണ്ട് , ഗാഭീരമായ വിദ്യാഭ്യാസം, എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്ന പ്രധാനമന്ത്രിയുമുണ്ട് . ഇത് ഒരു മഹത്തായ രാജ്യമാണ്.