ഞങ്ങള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ നന്നായി പ്രധാനമന്ത്രി മോദി ലോകബാങ്കിനെ മനസ്സിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. കാരണം മുന്‍ഗണനാ മേഖലകളായ ശുചിത്വഭാരതം, എല്ലാവര്‍ക്കും എല്ലാഴ്‌പ്പോഴും വൈദ്യുതി എന്നിവയില്‍ വളരെ വ്യക്തമായ ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു.