ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നെങ്കില്‍, ഞാന്‍ തീര്‍ച്ചയായും നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമായിരുന്നു. അവശ്യം ചെയ്യേണ്ടിയിരിക്കുന്ന വിഷയങ്ങളിലാണ് പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എനിക്ക് വളരെ ഇഷ്ടമായി.ഞാന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ശ്രവിച്ചു. ആഗോള രാഷ്ടിയ പരാമര്‍ശമേയില്ല. അതു പറഞ്ഞ് വെറുതെ അദ്ദേഹം സമയം പാഴാക്കുന്നുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഡോലി ചെയ്യുന്നു.