ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ് പരിസ്ഥിതിയുടെ ശക്തി വ്യക്തമാക്കുന്ന ഏറെ പ്രോത്സാഹനം നല്‍കുന്ന പരിപാടിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യ. നവീനാശയങ്ങള്‍ പങ്കുവെക്കാനും നമ്മുടെ രാജ്യം നേരിടുന്ന സവിശേഷ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഇന്ത്യക്കാരുടെ കഴിവ് ഇത് വ്യക്തമാക്കുന്നു. ശാക്തീകരണത്തിനും വളരാനുമുള്ള സാഹചര്യമൊരുക്കുന്നതിന് ഗവണ്‍മെന്റിനുള്ള നിശ്ചയദാര്‍ഡ്യം ഏറെ ഹൃദ്യമാണ്.