OAS സ്ഥിരം കൗൺസിലിലെ കാരികോമിൻ്റെ ദൂതൻ, അംബാസഡർ റൊണാൾഡ് സാൻഡേഴ്‌സ്
ആഗോളപ്രതിസന്ധിയുടെ സമയത്ത് തങ്ങൾ കരുതലുള്ള രാഷ്ട്രമാണെന്നും അന്താരാഷ്ട്ര സഹകരണത്തിൽ ലോകത്തിന് മാതൃകയാണെന്നും ഇന്ത്യ തെളിയിച്ചു. കൂടാതെ, വാക്‌സിനുകളില്ലാത്ത രാജ്യങ്ങളോട് ഉദാരമനസ്കത കാണിക്കുന്നതിന് ഇന്ത്യ ഒരു നിബന്ധനയും വെച്ചില്ല. കരീബിയൻ രാജ്യങ്ങൾ ഇന്ത്യയെ വളരെ നന്ദിയോടെ സ്മരിക്കും.