ഇന്ത്യയില്‍ വിപണനം നടത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി. എനിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദിയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. എല്ലാവര്‍ക്കും അങ്ങനെ തന്നെ. മോദി ശുദ്ധവായുവാണ്. അദ്ദേഹത്തിന്റെ തൊഴില്‍ ധാര്‍മികതയും മൂല്യ വ്യവസ്ഥകളും അദ്ദേഹത്തെ ഉയരത്തിലെത്തിക്കും.