പുല്ലെല ഗോപിചന്ദ്, ദേശീയ ബാറ്റ്മിന്‍ഡന്‍ പരിശീലകന്‍
' ബാറ്റ്മിന്‍ഡന്‍ കളിയുടെ മധ്യത്തില്‍ പോലും ട്വീറ്റ് ചെയ്യുന്ന ഒരു പ്രധാനമന്ത്രി നിങ്ങള്‍ക്ക് ഉള്ളപ്പോള്‍ കായിക മേഖലയോടുള്ള അദ്ദേഹത്തിന്‍റെ   താല്പര്യം നിങ്ങള്‍ക്ക് അളക്കാവുന്നതേയുള്ളു. ഒരു രാഷ്ട്രത്തലവന് അത്തരത്തിലുള്ള താല്പര്യം തീര്‍ച്ചയായും രാജ്യത്തെ കായികതാരങ്ങളുടെ  ആത്മവീര്യം ഉയര്‍ത്തും'.