Samantha Smith, Global Climate and Energy Initiative leader, WWF
സാധാരണക്കാരന് സൗരോര്‍ജ്ജ ലഭ്യത ഉറപ്പുവരുത്താന്‍ പുതിയ സൗരോര്‍ജ്ജ സഖ്യത്തിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ഇന്ത്യയാണ് ഈ ദിനത്തിലെ ഏറ്റവും സുപ്രധാനവും നിര്‍ണ്ണായകവുമായ പ്രഖ്യാപനം നടത്തിയത്. നൂറോളം രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന, ശതകോടി ജനങ്ങളെ ബാധിക്കുന്ന ഈ സഖ്യം കാലാവസ്ഥാ മാറ്റവും ദാരിദ്ര്യവും ഒരേസമയത്ത് നേരിടാമെന്നതിന്റെ തെളിവാണ്.