Smt. Lata Mangeshkar
നരേന്ദ്രമോദി എനിക്ക് സഹോദര തുല്യനാണ്. അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദീപാവലിയുടെ ഈ ആഘോഷവേളയില്‍ ഞങ്ങളുടെ ആഗ്രഹം സഫലമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.