Vineet Jain, Managing Director, Times Group
ആഗോളസമ്പദ് വ്യവസ്ഥയുടെ രണ്ടാം യന്ത്രമാകാന്‍ ഇന്ത്യക്ക് സാധിക്കും. ഇപ്പോള്‍ അമേരിക്ക മാത്രമാണ് പറക്കുന്നത്. തടസങ്ങള്‍ തരണം ചെയ്ത് മോദി ഗവണ്‍മെന്റ് പുതിയ പരിഷ്‌കാരങ്ങളുമായി ഇപ്പോള്‍ റണ്‍വേയില്‍ എത്തിയിരിക്കുന്നു.