ഇന്ന് യോഗയിലും വിവിധ ആസനങ്ങളിലും പ്രധാനമന്ത്രി കാഴ്ചവെച്ച മകവിന് ഞാന്‍ പത്തില്‍ പത്ത് മാര്‍ക്ക് നല്‍കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മോദി കഠിനമായ യോഗ പരിശീലനം നടത്തിയതായി തോന്നുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.