Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയ്ക്കു പ്രധാനമന്ത്രിയുടെ പ്രണാമം

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയ്ക്കു പ്രധാനമന്ത്രിയുടെ പ്രണാമം


 മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഗാന്ധിജിയ്ക്ക്‌  പ്രണാമം അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ദർശനങ്ങൾ  ആഗോളതലത്തിൽ പ്രസക്തമാണ്. അവ  ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു.”

*****