The Prime Minister, Shri Narendra Modi praised Women's Squash Team on winning Bronze Medal in Asian Games.
...മലയാളം പതിപ്പ് ഉടന്
The Prime Minister, Shri Narendra Modi has expressed happiness as shooter, Aishwary Pratap Singh wins Silver Medal in 50m Rifle Men's 3P event at Asian Games.
...മലയാളം പതിപ്പ് ഉടന്
ന്യൂഡല്ഹി; 2023 സെപ്റ്റംബര് 29 ഹാങ്ഷൗവില് നടക്കുന്ന ഏഷ്യന് ഗെയിംസ് ടെന്നീസ് ഡബിള്സില് വെള്ളി മെഡല് നേടിയ പുരുഷ ഡബിള്സ് ...
ന്യൂഡല്ഹി; 2023 സെപ്റ്റംബര് 29 ഹാങ്ഷൗവില് നടക്കുന്ന ഏഷ്യന് ഗെയിംസ് 10 മീറ്റര് എയര് പിസ്റ്റള് വനിത ഇനത്തില് സ്വര്ണം ...
സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കമിട്ടു നടത്തിയ പ്രസംഗത്തില് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: '2019ല് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിനു നല്കാവുന്ന ഏറ്റവും നല്ല സ്നേഹോപഹാരം ശുചിത്വമാര്ന്ന ഇന്ത്യയായിരിക്കും.' 2014 ഒക്ടോബര് രണ്ടിനാണു രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്കു തുടക്കമിട്ടത്. മന്ദിര്മാര്ഗ് പൊലീസ് സ്റ്റേഷനില് പ്രധാനമന്ത്രി നേരിട്ട് ശുചിത്വപ്രവര്ത്തനത്തില് പങ്കാളിയായി. മാലിന്യം വൃത്തിയാക്കാന് ചൂലെടുത്തു രംഗത്തെത്തിയ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ഒരു ബഹുജനമുന്നേറ്റമാക്കിത്തീര്ക്കുകയും മാലിന്യം അലക്ഷ്യമായി തള്ളുകയോ തള്ളാന് അുവദിക്കുകയോ ചെയ്യരുതെന്ന് ...
കാണുക കൂടുതൽപ്രധാനമന്ത്രി പദത്തില് രണ്ടാം ഊഴത്തിനു തുടക്കം കുറിച്ചുകൊണ്ട് ശ്രീ നരേന്ദ്ര മോദി ഇന്ത്യന് പ്രധാന മന്ത്രിയായി 2019 മെയ് 30 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ മോദി നേരത്തെ 2014 മുതല് 2019 വരെ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല് കാലം, 2001 ഒക്ടോബര് മുതല് 2014 മെയ് വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്കു സ്വന്തമാണ്. 2014 ലെയും ...
കാണുക കൂടുതൽ