പിഎം ഇന്ത്യ
ഈ സൈറ്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് (പി.ഡി.എഫ്.), വേഡ്, എക്സെല്‍, പവര്‍പോയിന്റ് തുടങ്ങി വിവിധ ഫോര്‍മാറ്റുകളിലാണ്. എല്ലാ ഫയലുകളും വിവരങ്ങളും ലഭ്യമാകാന്‍ ആവശ്യമായ പ്ലഗ്-ഇന്നുകളും സോഫ്റ്റ്വെയറും സന്ദര്‍ശകന്റെ ബ്രൗസറില്‍ സജ്ജമാക്കിയിരിക്കണം. ഉദാഹരണത്തിന്, ഫ്ളാഷ് ഫയലുകള്‍ കാണാന്‍ Adobe Flash സോഫ്റ്റ്വെയര് കൂടിയേ തീരൂ. സിസ്റ്റത്തില്‍ ഇല്ലെങ്കില്‍ അവ ഇന്റര്‍നെറ്റില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിവിധ തരം ഫയലുകള്‍ കാണാന്‍ ആവശ്യമായ പ്ലഗ്-ഇന്നുകള്‍ താഴെയുള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു.
| ഡോക്യുമെന്റ് | ഡൗണ്‍ലോഡിന് ആവശ്യമായ പ്ലഗ്-ഇന്‍ |
|---|---|
| പി.ഡി.എഫ്. ഫയല്‍ | Adobe Acrobat Readerഒരു PDF ഫയൽ ഓൺലൈനായി HTML അല്ലെങ്കിൽ ടെക്സ്റ്റ് ഫോർമാറ്റിലേക്ക് പരിവർത്തനം ചെയ്യാൻ |
| എക്സെല്‍ ഫയല്‍ | Word Viewer (in any version till 2003)Word-നായുള്ള Microsoft Office Compatibility Pack (2007 പതിപ്പ്) |
| പവര്‍പോയിന്റ് പ്രസന്റേഷന്‍സ് | PowerPoint Viewer 2003 (in any version till 2003)PowerPoint-നുള്ള Microsoft Office Compatibility Pack (2007 പതിപ്പ്) |
വിവിധ ഫയൽ ഫോർമാറ്റുകളിൽ വിവരങ്ങൾ കാണാൻ
വ്യത്യസ്ത സ്ക്രീൻ റീഡറുകളിലേക്കുള്ള ആക്സസ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നു.
JAWS, NVDA, SAFA, Supernova, Window-Eyes എന്നിങ്ങനെ വ്യത്യസ്ത സ്ക്രീൻ റീഡറുകൾ ഉപയോഗിച്ച് പോർട്ടലിന്റെ വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.
വ്യത്യസ്ത സ്ക്രീൻ റീഡറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇനിപ്പറയുന്ന പട്ടിക പട്ടികപ്പെടുത്തുന്നു:
വിവിധ സ്ക്രീൻ റീഡറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ
| സ്ക്രീൻ റീഡർ | വെബ്സൈറ്റ് | സൗജന്യം/വാണിജ്യം |
| സ്ക്രീൻ ആക്സസ് ഫോർ ഓൾ (എസ്.എ.എഫ്.എ) | https://www.nabdelhi.in/
(സർക്കാർ ഇതര ലിങ്ക്)
|
സൗജന്യം |
| നോൺ വിഷ്വൽ ഡെസ്ക്ടോപ്പ് ആക്സസ് (എൻവിഡിഎ) | https://www.nvaccess.org/
(സർക്കാർ ഇതര ലിങ്ക്)
|
സൗജന്യം |
| Hal | https://yourdolphin.com/ScreenReader(
(സർക്കാർ ഇതര ലിങ്ക്)
|
വാണിജ്യം |
| ജെ.എ.ഡബ്ള്യൂ.എസ് | https://www.freedomscientific.com/
(സർക്കാർ ഇതര ലിങ്ക്)
|
വാണിജ്യം |
|
സൂപ്പർനോവ
|
https://yourdolphin.com/SuperNova
(സർക്കാർ ഇതര ലിങ്ക്)
|
വാണിജ്യം |
| Window-Eyes | https://vispero.com/?utm_source=gwmicro.com&utm_medium=referral&utm_campaign=parked(Non-Govt. Link) | വാണിജ്യം |