പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍

(As on 07.07.2021)
ഡൗൺലോഡുചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക (PDF format)

പ്രധാനമന്ത്രി

ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രിയും കൂടാതെയുള്ള ചുമതലകളും:
പെഴ്‌സണല്‍, പൊതുജനങ്ങളുടെ പരാതികളും പെന്‍ഷനുകളും;
ആണവോര്‍ജ്ജ വകുപ്പ്;
ബഹിരാകാശ വകുപ്പ്;
എല്ലാ പ്രധാന നയപരമായ വിഷയങ്ങളും
ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും

ക്യാബിനറ്റ് മന്ത്രിമാര്‍

1 ശ്രീ. രാജ്‌നാഥ് സിംഗ് രാജ്യരക്ഷ
2 ശ്രീ. അമിത് ഷാ ആഭ്യന്തരകാര്യം,സഹകരണ മന്ത്രാലയം
3 ശ്രീ. നിതിന്‍ ജയറാം ഗഡ്കരി റോഡ് ഗതാഗതവും, ഹൈവേകളും
4 ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ ധനകാര്യം, കോര്‍പറേറ്റ് കാര്യം
5 ശ്രീ. നരേന്ദ്ര സിങ് തോമര്‍ കൃഷിയും, കര്‍ഷക ക്ഷേമവും;
6 ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ വിദേശകാര്യം
7 ശ്രീ. അര്‍ജ്ജുന്‍ മുണ്ട ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍
8 ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി വനിതാ ശിശുവികസനവും
9 ശ്രീ. പീയുഷ് ഗോയല്‍ വാണിജ്യവും, വ്യവസായവും;
ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും;
ടെക്‌സ്റ്റൈയില്‍സും
10 ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസം;
നൈപുണ്യ വികസന,സംരംഭകത്വം
11 ശ്രീ.പ്രഹ്‌ളാദ് ജോഷി പാര്‍ലമെന്ററി കാര്യം;
കല്‍ക്കരി;
ഖനി
12 ശ്രീ.നാരായൺ ടാറ്റു റാണെ സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍
13 ശ്രീ സർബാനന്ദ സോനോവൽ തുറമുഖ,ഷിപ്പിംഗ്, ജലപാത;
ആയുഷ്
14 ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി ന്യൂനപക്ഷ കാര്യം
15 ഡോ. വീരേന്ദ്ര കുമാർ സാമൂഹിക നീതിയും, ശാക്തീകരണവും
16 ശ്രീ ഗിരിരാജ് സിംഗ് ഗ്രാമവികസനം;
പഞ്ചായത്തീ രാജ്
17 ശ്രീ.ജ്യോതിരാദിത്യ എം. സിന്ധ്യ വ്യോമയാനം
18 ശ്രീ.രാമചന്ദ്ര പ്രസാദ് സിംഗ് ഉരുക്ക്
19 ശ്രീ അശ്വിനി വൈഷ്ണാവ് റെയിൽ‌വേ;
വാര്‍ത്താ വിനിമയം;
ഇലക്‌ട്രോണിക്‌സും, വിവര സാങ്കേതിക വിദ്യയും
20 ശ്രീ പശു പതി കുമാർ പാറസ് ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍
21 ശ്രീ ഗജേന്ദ്ര സിംഗ് ശേഖവത്ത് ജല ശക്തി
22 ശ്രീ കിരൺ റിജിജു നിയമവും, നീതിന്യായവും
23 ശ്രീ രാജ് കുമാർ സിംഗ് ഊര്‍ജ്ജം;
നവ പുനരുപയോഗ ഊര്‍ജ്ജം നൈപുണ്യവികസവും
24 ശ്രീ ഹർദീപ് സിംഗ് പുരി പെട്രോളിയവും, പ്രകൃതിവാതകവും;
ഭവന നിര്‍മ്മാണവും, നഗരകാര്യവും
25 ശ്രീ മൻസുഖ് മാണ്ഡവിയ ആരോഗ്യവും, കുടുംബക്ഷേമവും;
രാസവസ്തുക്കളും, വളങ്ങളും
26 ശ്രീ ഭൂപേന്ദർ യാദവ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം;
തൊഴിലും ഉദ്യോഗവും
27 ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ ഘനവ്യവസായങ്ങൾ
28 ശ്രീ പുരുഷോത്തം രൂപാല മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്
29 ശ്രീ ജി. കിഷൻ റെഡ്ഡി സാംസ്കാരികം;
വിനോദസഞ്ചാരം;
വടക്കുകിഴക്കൻ മേഖലാ വികസനം
30 ശ്രീ അനുരാഗ് സിംഗ് താക്കൂർ വാര്‍ത്താ വിതരണവും പ്രക്ഷേപണവും;
യുവജനകാര്യം,സ്‌പോര്‍ട്‌സ്

സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല)

1 റാവു ഇന്ദർജിത് സിംഗ് സഹമന്ത്രി (സ്വതന്ത്ര ചുമതല) സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നടത്തിപ്പും, ആസൂത്രണവും;
സഹമന്ത്രി (സ്വതന്ത്ര ചുമതല)
കോര്‍പ്പറേറ്റ് കാര്യം
2 ഡോ. ജിതേന്ദ്ര സിംഗ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശാസ്ത്രവും, സാങ്കേതികവിദ്യയും;
ഭൗമശാസ്ത്രം;
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി;
പേഴ്‌സണല്‍, പൊതു പരാതിപരിഹാരം പെന്‍ഷനുകളും;
ആണവോര്‍ജ്ജ വകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി

സഹമന്ത്രിമാര്‍

1 ശ്രീ ശ്രീപാദ് യെസോ നായിക് തുറമുഖ, ഷിപ്പിംഗ്, ജലപാത;
വിനോദസഞ്ചാരം
2 ശ്രീ. ഫഗന്‍സിംഗ് കുലസ്‌തെ ഉരുക്ക്;
ഗ്രാമീണ വികസനം
3 ശ്രീ പ്രഹലാദ് സിംഗ് പട്ടേൽ ജല ശക്തി;
ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍
4 ശ്രീ. അശ്വിനി കുമാര്‍ ചൗബെ ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും;
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
5 ശ്രീ അർജുൻ റാം മേഘ്വാൾ പാര്‍ലമെന്ററി കാര്യം;
സാംസ്‌കാരികം
6 ജനറൽ (റിട്ട.) വി. കെ. സിംഗ് റോഡ് ഗതാഗത, ദേശീയപാത;
വ്യോമയാനം
7 ശ്രീ കൃഷൻ പാൽ ഊര്‍ജ്ജം;
ഖനവ്യവസായങ്ങളും
8 ശ്രീ ധൻവെ റാവുസാഹെബ് ദാദറാവു റെയിൽവേ;
കൽക്കരി;
ഘനി
9 ശ്രീ. രാംദാസ് അത്‌വാലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
10 സാധ്വി നിരഞ്ജന്‍ ജ്യോതി ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണ മന്ത്രാലയം;
ഗ്രാമവികസന മന്ത്രാലയം
11 ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം
12 ശ്രീ. നിത്യാനന്ദ് റായ് ആഭ്യന്തരകാര്യം
13 ശ്രീ പങ്കജ് ചൗധരി ധനകാര്യം
14 ശ്രീമതി. അനുപ്രിയ സിംഗ് പട്ടേൽ വാണിജ്യ, വ്യവസായ മന്ത്രാലയം
15 പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ നിയമവും, നീതിന്യായവും
16 ശ്രീ രാജീവ് ചന്ദ്രശേഖർ നൈപുണ്യവികസനവും, സംരംഭകത്വവും;
ഇലക്‌ട്രോണിക്‌സും, വിവര സാങ്കേതിക വിദ്യയും.
17 സുശ്രീ ശോഭ കരന്ദ്‌ലാജെ കൃഷിയും, കര്‍ഷക ക്ഷേമവും.
18 ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ സൂക്ഷ്മ, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍.
19 ശ്രീമതി.ദർശന വിക്രം ജർദോഷ് ടെക്‌സ്റ്റൈയില്‍സ്;
റെയില്‍വേ.
20 ശ്രീ. വി. മുരളീധരൻ വിദേശകാര്യം;
പാര്‍ലമെന്ററികാര്യം.
21 ശ്രീമതി. മീനകാഷി ലെഖി വിദേശകാര്യം;
സാംസ്‌കാരികം
22 ശ്രീ സോം പ്രകാശ് വാണിജ്യവും, വ്യവസായവും
23 ശ്രീമതി. രേണുക സിംഗ് സരുത ഗിരിവര്‍ഗ്ഗകാര്യം.
24 ശ്രീ രാമേശ്വർ തെലി പെട്രോളിയവും, പ്രകൃതിവാതകവും;
തൊഴിലും ഉദ്യോഗവും.
25 ശ്രീ കൈലാഷ് ചൗധരി കൃഷിയും, കര്‍ഷക ക്ഷേമവും
26 ശ്രീമതി. അന്നപൂർണ ദേവി വിദ്യാഭ്യാസം.
27 ശ്രീ എ. നാരായണസ്വാമി സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം.
28 ശ്രീ കൗശൽ കിഷോർ ഭവന നിര്‍മ്മാണവും, നഗരകാര്യവും.
29 ശ്രീ അജയ് ഭട്ട് പ്രതിരോധ മന്ത്രാലയം;
വിനോദസഞ്ചാരം
30 ശ്രീ ബി. വർമ്മ വടക്ക് – കിഴക്കന്‍ മേഖലാ വികസനം;
സഹകരണ മന്ത്രാലയം.
31 ശ്രീ അജയ് കുമാർ ആഭ്യന്തരകാര്യ മന്ത്രാലയം.
32 ശ്രീ ദേവുസിങ് ചൗഹാൻ വാര്‍ത്താ വിനിമയം.
33 ശ്രീ ഭഗവന്ത് ഖുബ നവ പുനരുപയോഗ ഊര്‍ജ്ജം;
രാസവസ്തുക്കളും വളങ്ങളും.
34 ശ്രീ കപിൽ മോരേശ്വർ പാട്ടീൽ പഞ്ചായത്തീ രാജ്.
35 സുശ്രീ പ്രതിമ ഭൗമിക് സാമൂഹിക നീതിയും, ശാക്തീകരണവും.
36 ഡോ. സുഭാഷ് സർക്കാർ വിദ്യാഭ്യാസം
37 ഡോ. ഭഗവത് കിഷൻറാവു കാരാദ് ധനകാര്യം
38 ഡോ. രാജ്കുമാർ രഞ്ജൻ സിംഗ് വിദേശകാര്യം;
വിദ്യാഭ്യാസം.
39 ഡോ. ഭാരതി പ്രവീൺ പവാർ ആരോഗ്യവും കുടുംബക്ഷേമവും.
40 ശ്രീ ബിശ്വേശ്വർ ടുഡു ഗിരിവര്‍ഗ്ഗ കാര്യങ്ങള്‍;
ജലശക്തി
41 ശ്രീ ശാന്താനു താക്കൂർ തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാതകൾ.
42 ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് വനിതാ– ശിശുവികസനം;
ആയുഷ്.
43 ശ്രീ ജോൺ ബാർല ന്യൂനപക്ഷക്ഷേമം
44 ഡോ. എൽ. മുരുകൻ ഫിഷറീസ്,മൃഗസംരക്ഷണം, ക്ഷീരോൽപാദനം;
വാർത്താവിതരണ–പ്രക്ഷേപണം.
45 ശ്രീ നിസിത് പ്രമാണിക് ആഭ്യന്തരം;
യുവജനകാര്യവും കായികവും

(07.07.2021 ൽ മന്ത്രിസഭയിൽ വരുത്തിയ മാറ്റങ്ങൾ )

ഡൗൺലോഡുചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക (PDF format)

പഴയത് കാണാൻ ഇവിടെ ക്ലിക്കുചെയ്യുക “കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍