പിഎം ഇന്ത്യ
ആർട്ടിക്കിൾ 370-ഉം 35(എ)-യും റദ്ദാക്കിയ ചരിത്രപരമായ നടപടിയുടെ ഏഴു വർഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അടയാളപ്പെടുത്തി. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി 2019 ഓഗസ്റ്റ് 5-നെ അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ജമ്മു കശ്മീരിലെയും ...
ആത്മീയ വികാസത്തിന് ഊന്നൽ നൽകുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു: "आत्मोदयः परज्यानिर्द्वयं नीतिरितीयती। तदूरीकृत्य कृतिभिर्वाचस्पत्यं प्रतायते ।।" ആത്മീയ വികാസം ഒരു വ്യക്തിയിൽ സേവനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും മനോഭാവം വളർത്തുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. "ഈ തത്വത്തിൽ ...
രാജ്യസഭ എം.പി ശ്രീ നിതീഷ് കുമാർ ജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രി 'X'-ൽ പോസ്റ്റ് ചെയ്തു: രാജ്യസഭ എം.പി ശ്രീ @NitishKumar ജി ഇന്ന് പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു. SK
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ഡി.വൈ.പാട്ടീൽ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. മറ്റുള്ളവരുടെ, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ശ്രീ ഡി.വൈ പാട്ടീൽ ജി എല്ലായ്പ്പോഴും പ്രവർത്തിച്ചിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി 'X'ൽ പോസ്റ്റ് ചെയ്തു: "ജീവകാരുണ്യ ...
ഇന്ത്യൻ യുവത്വത്തിന്റെ പരിശ്രമത്തെയും ആത്മസമർപ്പണത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. "न हि ज्ञानेन सदृशं पवित्रमिह विद्यते । तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥" നിരന്തര പരിശ്രമങ്ങളിലൂടെയും ആത്മസമർപ്പണത്തിലൂടെയും നമ്മുടെ കഴിവുകൾ കൂടുതൽ കുറ്റമറ്റതാകുകയും മെച്ചപ്പെടുകയും ...
ഝാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗംഗവാർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് 'X'-ൽ പോസ്റ്റ് ചെയ്തു; "ഝാർഖണ്ഡ് ഗവർണർ ശ്രീ @santoshgangwar പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി. @jhar_governor" Governor of Jharkhand, Shri @santoshgangwar met Prime ...
ഗ്ലാസ്ഗോയിൽ നടന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ പ്രകടനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. 13 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഇന്ത്യ 39 മെഡലുകൾ നേടിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും എല്ലാ മെഡൽ ജേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ കായികതാരങ്ങൾ ...
വിധി പ്രതികൂലമാകുമ്പോൾ പോലും ധൈര്യം കൈവിടരുതെന്നും ക്ഷമയും സ്ഥിരോത്സാഹവും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാൻ ഒരു വ്യക്തിയെ സഹായിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സമുദ്രമധ്യത്തിൽ വെച്ച് കപ്പൽ തകരുമ്പോൾ ഒരു മിടുക്കനായ നാവികൻ പ്രതീക്ഷ കൈവിടാതെ നീന്തി രക്ഷപ്പെടാൻ നിരന്തരം ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ' ഉദ്ഘാടനവേളയിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അഭിസംബോധനയുടെ ചില ഭാഗങ്ങൾ പങ്കുവച്ചു. എക്സ് പോസ്റ്റുകളുടെ പരമ്പരയിൽ, ശ്രീ മോദി കുറിച്ചതിങ്ങനെ: “काशी की पावन धरती से उठा ...
സ്വാതന്ത്ര്യസമരസേനാനി ശ്രീ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. രാജ്യത്തിന് ത്രിവർണപതാക നൽകുന്നതിൽ പിംഗളി വെങ്കയ്യ വഹിച്ച വിലമതിക്കാനാകാത്ത പങ്കിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. അർപ്പണബോധത്തോടും രാജ്യസ്നേഹത്തോടും രാജ്യത്തെ സേവിക്കാൻ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ജനങ്ങൾക്ക് എന്നും പ്രചോദനമാകുന്നുവെന്ന് പ്രധാനമന്ത്രി ...