പിഎം ഇന്ത്യ
11 വർഷക്കാലത്തെ സമഗ്ര വളർച്ചയുടെ പരിവർത്തനാത്മക സ്വാധീനത്തെ ഊന്നിപ്പറയുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവച്ചു. രാജ്യത്തെ മികച്ച രീതിയിൽ ശാക്തീകരിക്കുകയും ഉയർത്തിക്കൊണ്ടുവരികയും മുന്നോട്ട് നയിക്കുകയും ചെയ്ത ഒരു യാത്രയാണ് കഴിഞ്ഞ 11 വർഷത്തെ വളർച്ചയെന്ന് അദ്ദേഹം പറഞ്ഞു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“കേന്ദ്ര മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് 11 വർഷത്തെ സമഗ്ര വളർച്ചയെക്കുറിച്ച് എഴുതുന്നു. പൗരന്മാർക്ക് പലവിധത്തിൽ പ്രയോജനം ചെയ്തിട്ടുള്ളതും, അതിലും പ്രധാനമായി, അവരിൽ ഒരു വിശ്വാസം വളർത്തിയിട്ടുള്ളതുമാണ് ആ യാത്ര. രാജ്യത്തെ ശാക്തീകരിക്കുകയും ഉയർത്തിക്കൊണ്ടുവരികയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഒരു വിശ്വാസമാണത്.
ഉൾക്കാഴ്ചയുള്ള ഒരു വായനാനുഭവം!”
Union Minister Shri @AshwiniVaishnaw reflects on 11 years of inclusive growth, a journey that has benefited citizens in multiple ways and, more importantly, instilled a belief. A belief that empowers, uplifts, and propels the nation forward.
An insightful read! pic.twitter.com/VDl5Sf8gzT
— PMO India (@PMOIndia) June 11, 2025
***
SK