Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ദീപാവലിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പൗരന്മാർക്കും തൻ്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു;

“എല്ലാവർക്കും ദീപാവലി ആശംസകൾ!”

देशभर के अपने परिवारजनों को दीपावली की असीम शुभकामनाएं।”

-NK-