സദ്‌വൃത്തരുടെ കൂട്ടായ്മ ഹൃദയത്തിനും കർണ്ണങ്ങൾക്കും ആനന്ദം പകരുന്ന പ്രചോദനാത്മകമായ പ്രഭാഷണങ്ങൾക്ക് വഴിയൊരുക്കുന്നതെങ്ങനെയെന്നും, അത് മുക്തിയുടെ പാതയിൽ വിശ്വാസവും അനുരാഗവും യഥാർത്ഥ ഭക്തിയും ക്രമേണ വളർത്തിയെടുക്കുമെന്നും എടുത്തുപറയുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി ‘എക്സ്’ -ൽ കുറിച്ചു:
“सतां प्रसङ्गान्मम वीर्यसंविदो
भवन्ति हृत्कर्णरसायना: कथा: ।
तज्जोषणादाश्वपवर्गवर्त्मनि
श्रद्धा रतिर्भक्तिरनुक्रमिष्यति॥”
सतां प्रसङ्गान्मम वीर्यसंविदो
भवन्ति हृत्कर्णरसायना: कथा: ।तज्जोषणादाश्वपवर्गवर्त्मनि
श्रद्धा रतिर्भक्तिरनुक्रमिष्यति॥ https://t.co/2o39QQS5O6— Narendra Modi (@narendramodi) November 27, 2026
***
SK
सतां प्रसङ्गान्मम वीर्यसंविदो भवन्ति हृत्कर्णरसायना: कथा: । तज्जोषणादाश्वपवर्गवर्त्मनि श्रद्धा रतिर्भक्तिरनुक्रमिष्यति॥ https://t.co/2o39QQS5O6
— Narendra Modi (@narendramodi) November 27, 2026