ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ബാബാസാഹെബ് ഡോ. ബി.ആർ. അംബേദ്കർക്കും ഭരണഘടനാ നിർമ്മാണ സഭയിലെ മറ്റ് മഹാരഥർക്കും ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, അവർ സമ്മാനിച്ച ഭരണഘടന, ഇന്ത്യൻ ജനാധിപത്യത്തിന്റെ അമൂല്യമായ പൈതൃകമാണെന്നും വികസിത ഭാരതം എന്ന ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിൽ അത് രാജ്യത്തിന് തുടർന്നും വഴികാട്ടിയാകുമെന്നും അഭിപ്രായപ്പെട്ടു.
ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് വ്യക്തമാക്കിയ ശ്രീ മോദി, ജ്ഞാനികളായ പണ്ഡിതന്മാർ സമഗ്രമായി ചർച്ച ചെയ്ത് കൃത്യമായി നിർവചിച്ച നയങ്ങളും തത്വങ്ങളും എക്കാലവും നിലനിൽക്കുമെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതവും പങ്കുവെച്ചു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:
“सभी देशवासियों को संविधान दिवस की हार्दिक शुभकामनाएं।
इस पावन अवसर पर पूज्य बाबासाहेब एवं संविधान सभा की समस्त महान विभूतियों को मेरा नमन और वंदन।
संविधान के रूप में उनके द्वारा दी गई सौगात भारतीय लोकतंत्र की अनमोल धरोहर है, जो विकसित भारत के संकल्प को साकार करने में हमारा मार्गदर्शन करती रहेगी।
നമ്മുടെ ഭരണഘടനയുടെ ശില്പികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാനും, ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിക്കാനുമുള്ള ഈ ഭരണഘടനാ ദിനത്തിൽ ഏവർക്കും ആശംസകൾ.
बहुधा बहुभिः सार्धं चिन्तिताः सुनिरूपिताः।
कथञ्चिन्न विलीयन्ते विद्वद्भिश्चिन्तिता नयाः॥”
सभी देशवासियों को संविधान दिवस की हार्दिक शुभकामनाएं।
इस पावन अवसर पर पूज्य बाबासाहेब एवं संविधान सभा की समस्त महान विभूतियों को मेरा नमन और वंदन।
संविधान के रूप में उनके द्वारा दी गई सौगात भारतीय लोकतंत्र की अनमोल धरोहर है, जो विकसित भारत के संकल्प को साकार करने में हमारा मार्गदर्शन करती रहेगी।
Greetings on Constitution Day, a day to pay homage to the makers of our Constitution and an occasion to reaffirm our commitment to strengthening the values enshrined in it.
बहुधा बहुभिः सार्धं चिन्तिताः सुनिरूपिताः।
कथञ्चिन्न विलीयन्ते विद्वद्भिश्चिन्तिता नयाः॥
— Narendra Modi (@narendramodi) November 26, 2026
***
SK
सभी देशवासियों को संविधान दिवस की हार्दिक शुभकामनाएं। इस पावन अवसर पर पूज्य बाबासाहेब एवं संविधान सभा की समस्त महान विभूतियों को मेरा नमन और वंदन। संविधान के रूप में उनके द्वारा दी गई सौगात भारतीय लोकतंत्र की अनमोल धरोहर है, जो विकसित भारत के संकल्प को साकार करने में हमारा मार्गदर्शन करती रहेगी। Greetings on Constitution Day, a day to pay homage to the makers of our Constitution and an occasion to reaffirm our commitment to strengthening the values enshrined in it. बहुधा बहुभिः सार्धं चिन्तिताः सुनिरूपिताः। कथञ्चिन्न विलीयन्ते विद्वद्भिश्चिन्तिता नयाः॥
— Narendra Modi (@narendramodi) November 26, 2026