ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്ക് ഒളിമ്പിക്സ് സ്വപ്നം എങ്ങനെ പുതിയ അവസരങ്ങൾ തുറന്നുനൽകുന്നു എന്ന് എടുത്തുകാണിച്ചുകൊണ്ട് പ്രമുഖ ബാഡ്മിന്റൺ താരം പി. വി. സിന്ധു എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷം കായികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ തുറക്കാനും എങ്ങനെ സഹായിക്കുമെന്ന് പി.വി. സിന്ധു ലേഖനത്തിൽ എടുത്തുപറഞ്ഞു. അതോടൊപ്പം ‘അസ്മിത’ (ASMITA) പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യവും, അടുത്ത തലമുറയിലെ വനിതാ കായികതാരങ്ങൾക്ക് പ്രചോദനമാകുന്നതിൽ കായിക നേട്ടങ്ങൾക്കുള്ള പങ്കും അവർ ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ ൽ കുറിച്ചു:
“ഒളിമ്പിക്സ് സ്വപ്നത്തിന് ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്കായി പുതിയ അവസരങ്ങൾ തുറക്കാൻ കഴിയും.
2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷം കായികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ തുറക്കാനും എങ്ങനെ സഹായിക്കുമെന്ന് പ്രമുഖ ബാഡ്മിന്റൺ താരം പി. വി. സിന്ധു എഴുതുന്നു.
‘അസ്മിത’ (ASMITA) പോലുള്ള സംരംഭങ്ങളെയും, അടുത്ത തലമുറയിലെ വനിതാ കായികതാരങ്ങൾക്ക് പ്രചോദനമാകുന്നതിൽ കായിക നേട്ടങ്ങൾക്കുള്ള പങ്കിനെയും അവർ ലേഖനത്തിൽ എടുത്തുകാണിക്കുന്നു.
The Olympic dream can open new opportunities for women across India.
Ace badminton player @Pvsindhu1 writes about how India’s ambition to host the 2036 Olympics can promote women’s participation in sports, strengthen grassroots infrastructure and create pathways to financial independence.
She also highlights initiatives such as ASMITA and the role of sporting achievements in inspiring the next generation of women athletes.
https://t.co/deCPcIKyQO
— PMO India (@PMOIndia) November 26, 2026
***
SK
The Olympic dream can open new opportunities for women across India. Ace badminton player @Pvsindhu1 writes about how India’s ambition to host the 2036 Olympics can promote women’s participation in sports, strengthen grassroots infrastructure and create pathways to financial independence. She also highlights initiatives such as ASMITA and the role of sporting achievements in inspiring the next generation of women athletes. https://t.co/deCPcIKyQO
— PMO India (@PMOIndia) November 26, 2026