പിഎം ഇന്ത്യ
ബഹുമാന്യരേ, വിശിഷ്ട വ്യക്തിത്വങ്ങളേ, നമസ്കാരം! ബ്രിക്സിന്റെ വിപുലീകരിച്ച കുടുംബത്തിലേക്ക് നിങ്ങളെ ഏവരെയും ഞാൻ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഇന്ന് ഈ ഹാൾ വിവിധ ഭൂഖണ്ഡങ്ങളെയും സംസ്കാരങ്ങളെയും വൈവിധ്യമാർന്ന വികസന യാത്രകളെയും ഒന്നിച്ചു കൊണ്ടുവരുന്നു. ബ്രിക്സിന് മേൽ വളർന്നുവരുന്ന കരുത്തിന്റെയും ആകർഷണീയതയുടെയും അഭൂതപൂർവ്വമായ ...
എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോൺ, ബഹുമാന്യരേ, വിശിഷ്ടാതിഥികളേ, നമസ്കാരം! ആദ്യ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡന്റ് മാക്രോണിന്റെ ഹൃദ്യമായ ക്ഷണത്തിനും സമയോചിതമായി ഈ സംരംഭം ഏറ്റെടുത്തതിനും ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. നൂറ്റാണ്ടുകളായി ബഹിരാകാശം നമ്മുടെ ...
ആർബിഐ ഗവർണർ ശ്രീ സഞ്ജയ് മൽഹോത്ര ജി, ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ ജി, ഫിൻടെക് ലോകത്തെ എല്ലാ നൂതനാശയ വക്താക്കളേ, നേതാക്കളേ നിക്ഷേപകരേ, മഹതികളേ, മാന്യരേ. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലേക്ക് എത്തിയ എല്ലാ ...
ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, ഗുജറാത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഓൺലൈനായി നമ്മോടൊപ്പം ചേർന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളായ മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ...
ബഹുമാനപ്പെട്ട മഹന്ത് സ്വാമി, ഫ്രഞ്ച് ഗവൺമെന്റിന്റെ ബഹുമാനപ്പെട്ട പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, ലോകമെമ്പാടുമുള്ള എല്ലാ ഹരി ഭക്തർ, സ്ത്രീകളേ, മാന്യരേ – ജയ് സ്വാമിനാരായണൻ! ഇന്ന്, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ, മഹത്തായ സ്വാമിനാരായണൻ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയും ...
കിർഗിസ്ഥാൻ പ്രസിഡന്റ്, വിശിഷ്ട വ്യക്തികളേ, നമസ്കാരം! SCO-യുടെ 25-ാം വാർഷികത്തിന്റെ ഈ സവിശേഷ വേളയിൽ നിങ്ങൾക്കൊപ്പം ഇവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞത് എനിക്ക് അതിയായ സന്തോഷമുണ്ട്. ബിഷ്കെക്കിൽ ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഹൃദ്യമായ സത്കാരത്തിനും പ്രസിഡന്റ് ജപറോവിനോട് ഞാൻ ആത്മാർത്ഥമായി നന്ദി ...
ആദരണീയനും എന്റെ സുഹൃത്തുമായ പ്രസിഡന്റ്, ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ, മാധ്യമ സുഹൃത്തുക്കളേ, നമസ്കാരം! താഷ്കൻ്റിൽ എനിക്കും എൻ്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് ഉസ്ബെക്കിസ്ഥാനിലെ പ്രസിഡൻ്റിനോടും ജനങ്ങളോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഇത് എൻ്റെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണ്. ...
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം! ‘മൻ കി ബാത്’ന്റെ ഈ പുതിയ എപ്പിസോഡിലേക്ക് എല്ലാവരെയും ഒരിക്കൽ കൂടി ഞാൻ സ്വാഗതം ചെയ്യുന്നു. പുതിയ സംരംഭങ്ങളെ മുന്നിലെത്തിക്കുന്ന ഒരു വേദിയാണിതെന്ന് നിങ്ങൾക്കെല്ലാം അറിയാം. ജനങ്ങളുടെ നൂതനാശയങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നു. ഇവയിൽ എത്രയോ ...
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന്, നാം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ന്, ഓരോ ഹൃദയമിടിപ്പിലും വന്ദേമാതര മന്ത്രം പ്രതിധ്വനിക്കുന്നു. ഇന്ന് “ഹർ ഘർ തിരംഗ ഹൈ, ഹർ മൻ തിരംഗ ഹൈ” (എല്ലാ വീട്ടിലും ത്രിവർണം, എല്ലാ മനസ്സിലും ത്രിവർണം) എന്ന ...
നമ്മുടെ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, ശ്രീമതി സവിതാ കോവിന്ദ് ജി, സദസ്സിലിരിക്കുന്ന എല്ലാ മുതിർന്ന വ്യക്തിത്വങ്ങളേ – എല്ലാവരുടെയും പേരുകൾ എടുത്തുപറയാൻ കഴിഞ്ഞെന്നു വരില്ല, എങ്കിലും ഇതൊരു കുടുംബ ...