പിഎം ഇന്ത്യ
റിയോ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയതിനു പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘വെള്ളി മെഡലിന് അഭിനന്ദനങ്ങള്‍, പി.വി.സിന്ധു. റിയോ 2016ല്‍ താങ്കള്‍ ഉണ്ടാക്കിയ നേട്ടം ചരിത്രപരമായിരിക്കും. ഇതു വര്‍ഷങ്ങളോളം ഓര്‍ക്കപ്പെടുകയും ചെയ്യും.’ – പ്രധാനമന്ത്രി പറഞ്ഞു.
Congrats for the Silver @Pvsindhu1. Very well fought. Your accomplishment at #Rio2016 is historic & will be remembered for years.
— Narendra Modi (@narendramodi) August 19, 2016