Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രിവേളയുടെ മഹാനവമി ദിനമായ ഇന്ന് പ്രധാനമന്ത്രി സിദ്ധിദാത്രി മാതാവിനെ വണങ്ങി


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രിവേളയുടെ മഹാനവമി ദിനമായ ഇന്ന്  സിദ്ധിദാത്രി മാതാവിനെ വണങ്ങി. രാജ്യത്തെ ഓരോ പൗരന്റെയും ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനായി അനുഗ്രഹിക്കണമെന്ന് അദ്ദേഹം ദേവിയോട് പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“സിദ്ധിയുടെയും മോക്ഷത്തിന്റെയും മാതാവായ സിദ്ധിദാത്രിയെ ആരാധിക്കുന്ന ദിവസമാണ് നവരാത്രിയിലെ മഹാനവമി. രാജ്യത്തെ എന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും അവരുടെ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനായി അനുഗ്രഹിക്കണമെന്ന് ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു.”

 

SK