Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തിൽ മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു


സംസ്ഥാന രൂപീകരണ ദിനമായ ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. 

മണിപ്പൂരിന്റെ തുടർന്നുള്ള വികസനത്തിനായും അദ്ദേഹം പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“മണിപ്പൂരിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ എന്റെ ആശംസകൾ. മണിപ്പൂർ ഇന്ത്യയുടെ പുരോഗതിക്ക് ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും നമ്മൾ അഭിമാനിക്കുന്നു. മണിപ്പൂരിന്റെ തുടർന്നുള്ള വികസനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.”

 

NK