Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിക്കിം ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു


സിക്കിം ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“സിക്കിം ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.”

***

SK