Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി എല്ലാവർക്കും ലോഹ്രി ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാവർക്കും ലോഹ്രി ആശംസകൾ നേർന്നു.

എക്‌സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:

“എല്ലാവർക്കും സന്തോഷകരമായ ലോഹ്രി ആശംസിക്കുന്നു!”

“ਸਭ ਨੂੰ ਲੋਹੜੀ ਦੀਆਂ ਬਹੁਤ-ਬਹੁਤ ਮੁਬਾਰਕਾਂ!”

**

-NK-