പിഎം ഇന്ത്യ
ഫെബ്രുവരി 7 മുതൽ 9 വരെ ഛത്തീസ്ഗഢിൽ നടന്ന ‘ബസ്തർ പാൻഡും’ ഉത്സവത്തിന്റെ സവിശേഷമായ ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദനം അറിയിച്ചു.ഉത്സവ വേളയിൽ ബസ്തറിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യങ്ങളും ഗോത്രവർഗ പൈതൃകവും ഉജ്ജ്വലമായ രീതിയിൽ പ്രദർശിപ്പിച്ചു. നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും ഇത്തരത്തിലുള്ള പരിപാടികൾ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു.
“മുൻപൊക്കെ, ബസ്തർ എന്ന പേര് കേൾക്കുമ്പോൾ മാവോയിസം, അക്രമം, വികസനത്തിലെ പിന്നാക്കാവസ്ഥ എന്നിവയുടെ ചിത്രങ്ങളായിരുന്നു മനസ്സിൽ വന്നിരുന്നത്. എന്നാൽ ഇപ്പോൾ ആ സാഹചര്യം പൂർണ്ണമായും മാറി. ഇന്ന് ബസ്തർ അറിയപ്പെടുന്നത് വികസനത്തിന്റെ പേരിൽ മാത്രമല്ല, മറിച്ച് അവിടുത്തെ പ്രാദേശിക ജനതയുടെ വളരുന്ന ആത്മവിശ്വാസത്തിന്റെ പേരിൽ കൂടിയാണ്. വരും കാലങ്ങളിൽ ഈ പ്രദേശം സമാധാനം, പുരോഗതി, സാംസ്കാരിക അഭിമാനം എന്നിവയാൽ നിറയണമെന്നതാണ് എന്റെ ഏക ആഗ്രഹം.”
കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ ‘എക്സ്’ ൽ പങ്കുവെച്ച കുറിപ്പിന് മറുപടിയായി ശ്രീ മോദി കുറിച്ചു :
“7 से 9 फरवरी के बीच छत्तीसगढ़ में ‘बस्तर पंडुम’ का विशेष आयोजन किया गया। इस उत्सव के दौरान बस्तर की समृद्ध संस्कृति, परंपरा और जनजातीय विरासत का भव्य रूप दिखा। इस प्रयास से जुड़े अपने सभी परिवारजनों को मेरी हार्दिक बधाई। ऐसे आयोजन हमारी सांस्कृतिक विरासत को संरक्षित करने और स्थानीय समुदायों को सशक्त बनाने में अहम भूमिका निभाते हैं।
पहले जब बस्तर का नाम लिया जाता था तो माओवाद, हिंसा और विकास में पिछड़ेपन की छवि उभरती थी। लेकिन अब हालात बिल्कुल बदल चुके हैं। आज बस्तर विकास के साथ-साथ स्थानीय लोगों के बढ़ते आत्मविश्वास के लिए जाना जाता है। मेरी यही कामना है कि यहां का आने वाला समय शांति, प्रगति और सांस्कृतिक गौरव की भावना से परिपूर्ण हो।”
7 से 9 फरवरी के बीच छत्तीसगढ़ में ‘बस्तर पंडुम’ का विशेष आयोजन किया गया। इस उत्सव के दौरान बस्तर की समृद्ध संस्कृति, परंपरा और जनजातीय विरासत का भव्य रूप दिखा। इस प्रयास से जुड़े अपने सभी परिवारजनों को मेरी हार्दिक बधाई। ऐसे आयोजन हमारी सांस्कृतिक विरासत को संरक्षित करने और… https://t.co/dG30w413C6 pic.twitter.com/200UqiFcWi
— Narendra Modi (@narendramodi) February 10, 2026
***
NK