പിഎം ഇന്ത്യ
റെയിൽവേ ട്രാക്കുകളുടെ ആധുനികവൽക്കരണം വേഗതയുള്ളതും കൂടുതൽ വിശ്വസനീയവുമായ ഒരു ശൃംഖലയെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ട്രാക്ക് പുതുക്കൽ, നൂതന പരിശോധനകൾ, യന്ത്രവൽകൃത അറ്റകുറ്റപ്പണികൾ എന്നിവ യാത്രാ നിലവാരം മെച്ചപ്പെടുത്തുകയും കൂടുതൽ വേഗത ഉറപ്പാക്കുകയും ചെയ്തതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. “ഈ മാറ്റങ്ങൾ യാത്രാ സമയം കുറയ്ക്കുകയും സുഗമമായ യാത്രകൾക്ക് പിന്തുണ നൽകുകയും രാജ്യത്തുടനീളം വർധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ റെയിൽവേയെ സഹായിക്കുകയും ചെയ്യുന്നു,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“റെയിൽവേ ട്രാക്കുകളുടെ ആധുനികവൽക്കരണം വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ശൃംഖലയ്ക്ക് കരുത്തേകുന്നു. ട്രാക്ക് പുതുക്കൽ, നൂതന പരിശോധനകൾ, യന്ത്രവൽകൃത പരിപാലനം എന്നിവ യാത്രാ നിലവാരം മെച്ചപ്പെടുത്തുകയും കൂടുതൽ വേഗത ഉറപ്പാക്കുകയും ചെയ്തു. ഈ മാറ്റങ്ങൾ യാത്രാ സമയം കുറയ്ക്കുകയും സുഗമമായ യാത്രകൾക്ക് പിന്തുണ നൽകുകയും രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ റെയിൽവേയെ സഹായിക്കുകയും ചെയ്യുന്നു.”
“കേന്ദ്രമന്ത്രി ശ്രീ @AshwiniVaishnaw എഴുതിയ ഈ ലേഖനം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്.”
https://indianexpress.com/article/opinion/columns/tracks-to-transformation-modernisation-is-powering-a-safer-faster-indian-railways-10650976/
via NaMo App
Modernisation of railway tracks is powering a faster and more dependable network.
Track renewal, advanced testing and mechanised maintenance have improved ride quality and ensured higher speeds. These changes are reducing delays, supporting smoother journeys and helping… pic.twitter.com/WpC9QEiUDy
— PMO India (@PMOIndia) April 23, 2026
*****
-NK-
Modernisation of railway tracks is powering a faster and more dependable network.
— PMO India (@PMOIndia) April 23, 2026
Track renewal, advanced testing and mechanised maintenance have improved ride quality and ensured higher speeds. These changes are reducing delays, supporting smoother journeys and helping… pic.twitter.com/WpC9QEiUDy