പിഎം ഇന്ത്യ
നിസ്വാർത്ഥ മനോഭാവത്തോടെ ചെയ്യുന്ന പ്രവൃത്തിയാണ് മനുഷ്യത്വത്തിന്റെ യഥാർത്ഥ രൂപമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ആന്തരിക സന്തോഷം മാത്രമല്ല, സാമൂഹ്യക്ഷേമത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“अद्रोहः सर्वभूतेषु कर्मणा मनसा गिरा।
अनुग्रहश्च दानं च शीलमेतत्प्रशस्यते॥”
ഏതൊരു ജീവജാലത്തോടും മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വിദ്വേഷം പുലർത്താതിരിക്കുക, എല്ലാവരോടും അനുകമ്പയോടെ പ്രവർത്തിക്കുക, ഉദാരമായി നൽകുക എന്നിവയാണ് ഏറ്റവും ഉദാത്ത പെരുമാറ്റമായി കണക്കാക്കുന്നതെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“निस्वार्थ भाव से किया गया कर्म ही सच्ची मानवता है। इससे आत्मिक खुशी तो मिलती ही है, समाज का भी कल्याण होता है।
अद्रोहः सर्वभूतेषु कर्मणा मनसा गिरा।
अनुग्रहश्च दानं च शीलमेतत्प्रशस्यते॥”
निस्वार्थ भाव से किया गया कर्म ही सच्ची मानवता है। इससे आत्मिक खुशी तो मिलती ही है, समाज का भी कल्याण होता है।
अद्रोहः सर्वभूतेषु कर्मणा मनसा गिरा।
अनुग्रहश्च दानं च शीलमेतत्प्रशस्यते॥ pic.twitter.com/5C9w0KNQwH
— Narendra Modi (@narendramodi) May 6, 2026
***
NK