Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിരന്തര ശ്രമങ്ങളുടെ മൂല്യം ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


നിരന്തര ശ്രമങ്ങളിലൂടെ ഒരാൾക്ക് ക്രമേണ അറിവും സമ്പത്തും ധർമ്മവും നേടിയെടുക്കാൻ കഴിയുമെന്ന് ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ഒരു സംസ്കൃത ശ്ലോകം പങ്കുവെച്ചു-

“जलबिन्दुनिपातेन क्रमशः पूर्यते घटः।

सः हेतुः सर्वविद्यानां धर्मस्य च धनस्य च।।”

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

“जलबिन्दुनिपातेन क्रमशः पूर्यते घटः।

सः हेतुः सर्वविद्यानां धर्मस्य च धनस्य च।।”

***

SK