Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൂട്ടായ അഭിവൃദ്ധിക്കും ലോക ക്ഷേമത്തിനുമായി അനുഗ്രഹം തേടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


എല്ലാവരുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും കൂട്ടായ ക്ഷേമത്തിനുമായി അനുഗ്രഹം തേടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“वनस्पते शतवल्शो वि रोह सहस्रवल्शा वि वयं रुहेम।
यं त्वामयं स्वधितिस्तेजमानः प्रणिनाय महते सौभगाय॥”

“ഓ സസ്യലതാദികളേ! നൂറുകണക്കിനും ആയിരക്കണക്കിനും ശാഖകളോടെ നീ വളർന്നു‌പന്തലിക്കട്ടെ, നിങ്ങളോടൊപ്പം ഞങ്ങളും അഭിവൃദ്ധി പ്രാപിക്കട്ടെ. വലിയ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി നിന്നെ പരിപോഷിപ്പിച്ച ആ ഉജ്ജ്വല ചൈതന്യം നമുക്കെല്ലാവർക്കും ഒരുപോലെ ക്ഷേമം പകരട്ടെ.”

 

SK