Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേട്ടങ്ങളുടെ പട്ടിക: സൈപ്രസ് പ്രസിഡന്റ് ആദരണീയ മിസ്റ്റർ നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം

നേട്ടങ്ങളുടെ പട്ടിക: സൈപ്രസ് പ്രസിഡന്റ് ആദരണീയ മിസ്റ്റർ നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം


ധാരണാപത്രങ്ങൾ / കരാറുകൾ :

 

1.

 

ഭീകരവാദത്തിനെതിരായ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം

 

2.

 

സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് ഓഫ് ഇന്ത്യയും ഡിപ്ലോമാറ്റിക് അക്കാദമി ഓഫ് സൈപ്രസും തമ്മിലുള്ള നയതന്ത്ര പരിശീലന മേഖലയിൽ ധാരണാപത്രം

 

3.

 

സൈപ്രസിലെ ഡെപ്യൂട്ടി മിനിസ്ട്രി ഓഫ് റിസർച്ച്, ഇന്നൊവേഷൻ ആൻഡ് ഡിജിറ്റൽ പോളിസിയും ഇന്ത്യയുടെ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിൽ നവീകരണസാങ്കേതികവിദ്യാ മേഖലയിലെ ധാരണാപത്രം

4.

 

സൈപ്രസിലെ ലാർനാക്ക ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്ററും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള സെർച്ച് ആൻഡ് റെസ്ക്യൂ (തിരച്ചിൽ, രക്ഷാപ്രവർത്തന) കാര്യങ്ങളിൽ ഔദ്യോഗിക ഏകോപനവും സഹകരണവും സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണം

 

5.

 

ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും സൈപ്രസ് ഗവൺമെന്റിന്റെ വിദ്യാഭ്യാസ, കായിക, യുവജന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

6.

 

026-2030 വർഷങ്ങളിലെ സാംസ്കാരിക സഹകരണത്തിനായി ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയവും സൈപ്രസിന്റെ സാംസ്കാരിക ഡെപ്യൂട്ടി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ക്രമനമ്പർ ധാരണാപത്രം / കരാർ

 

 

 

 

 

 

 

പ്രഖ്യാപനങ്ങൾ:

ക്രമനമ്പർ

 

ശീർഷകം

 

1.

 

ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തൽ

 

2.

 

2026 മുതൽ 2031 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയും സൈപ്രസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനുള്ള രൂപരേഖ

3.

 

ഇന്ത്യയും സൈപ്രസും തമ്മിൽ ഒരു സൈബർ സുരക്ഷാ സംഭാഷണം (Cyber Security Dialogue) സ്ഥാപിക്കൽ

4.

 

ഇന്ത്യയും സൈപ്രസും തമ്മിൽ ഒരു കോൺസുലാർ സംഭാഷണം (Consular Dialogue)സ്ഥാപിക്കൽ

 

5.

 

വ്യാപാരം, കണക്റ്റിവിറ്റി, സമുദ്ര ഗതാഗതംഎന്ന സ്തംഭത്തിന് കീഴിൽ സൈപ്രസ് ഇന്തോപസഫിക് സമുദ്ര സംരംഭത്തിൽ ചേരുന്നു

 

6.

 

റിപ്പബ്ലിക് ഓഫ് സൈപ്രസിന് ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹയോഗ് ഹിത ആൻഡ് മൈത്രി (BHISM) ക്യൂബ് സമ്മാനിക്കുന്നു

7.

 

ഇദംപ്രഥമമായി ഇന്ത്യസൈപ്രസ് ബഹിരാകാശ ദിനം 2026 മെയ് 18-ന് ആഘോഷിക്കുന്നു

8.

 

മുംബൈയിൽ സൈപ്രസ് വ്യാപാര കേന്ദ്രം തുറക്കാനുള്ള സൈപ്രസ് രാജ്യത്തിന്റെ ഉദ്ദേശ്യ പ്രഖ്യാപനം

 

SK