പിഎം ഇന്ത്യ
വിനയം, ക്ഷമ, മാന്യമായ പെരുമാറ്റം എന്നിവയാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ യഥാർത്ഥ ആഭരണങ്ങൾ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഗുണങ്ങൾ കൊണ്ടാണ് ഒരു വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾ നിരന്തരം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“तेजः क्षमा धृतिः शौचमद्रोहो नातिमानिता।
भवन्ति सम्पदं दैवीमभिजातस्य भारत।। ”
ക്ഷമ, അചഞ്ചലമായ ധൈര്യം, പെരുമാറ്റ ശുദ്ധി, രാഷ്ട്രത്തോടുള്ള ആത്മാർത്ഥമായ സമർപ്പണം, അഹങ്കാരമില്ലാത്ത എളിമയുള്ള വ്യക്തിത്വം – ഈ സവിശേഷതകളെല്ലാം ദിവ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു വ്യക്തിയുടെ സ്വഭാവ വൈശിഷ്ട്യങ്ങളായി കണക്കാക്കപ്പെടുന്നു എന്ന് സുഭാഷിതം പറയുന്നു.
“विनम्रता, क्षमाशीलता और उत्तम आचरण ही व्यक्तित्व के सच्चे आभूषण हैं। इन गुणों के साथ ही आज देशवासी विकसित भारत के संकल्प की सिद्धि में निरंतर जुटे हैं।
तेजः क्षमा धृतिः शौचमद्रोहो नातिमानिता।
भवन्ति सम्पदं दैवीमभिजातस्य भारत।।”
विनम्रता, क्षमाशीलता और उत्तम आचरण ही व्यक्तित्व के सच्चे आभूषण हैं। इन गुणों के साथ ही आज देशवासी विकसित भारत के संकल्प की सिद्धि में निरंतर जुटे हैं।
तेजः क्षमा धृतिः शौचमद्रोहो नातिमानिता।
भवन्ति सम्पदं दैवीमभिजातस्य भारत।। pic.twitter.com/5JuC5ITZAu
— Narendra Modi (@narendramodi) May 29, 2026
***
NK