Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സോനം ജിയോട് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു


ഡോക്ടർമാരുടെ ഉപദേശപ്രകാരം ദിനചര്യകൾ പാലിക്കാനും മുമ്പത്തെ ഭാരം എത്രയും വേഗം വീണ്ടെടുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോനം ജിയോട് അഭ്യർത്ഥിച്ചു.

സോനം ജി ആരോഗ്യവാനായിരിക്കാൻ താൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“मैं सोनम जी से आग्रह करता हूँ की वो डॉक्टरों की सलाह के अनुसार अपनी दिनचर्या रखें और जल्द से जल्द अपना पुराना वज़न फिर से प्राप्त करें।
मैं प्रभु से प्रार्थना करता हूँ कि सोनम जी स्वस्थ रहें।

@Wangchuk66

@GitanjaliAngmo”

***

SK