പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും മിലാദ്-ഉൻ-നബി ആശംസകൾ നേർന്നു.
ഈ അവസരം ഒത്തൊരുമയുടെ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുമെന്നും എല്ലായിടത്തും സന്തോഷം പകരുകയും ചെയ്യുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. കാരുണ്യത്തിന്റെയും സേവനത്തിന്റെയും മനോഭാവം എപ്പോഴും ഏവരെയും നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ഈദ് മുബാറക്!
മില്ലാദ്-ഉൻ-നബി ആശംസകൾ. ഈ അവസരം നമുക്കിടയിൽ ഒത്തൊരുമയും സന്തോഷവും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിക്കുന്നു. കാരുണ്യവും സമൂഹത്തിന് നന്മ ചെയ്യാനുള്ള മനോഭാവവും എപ്പോഴും നമ്മെ നയിക്കട്ടെ.”
-SK-
Eid Mubarak!
— Narendra Modi (@narendramodi) August 26, 2026
Greetings on Milad-un-Nabi. I hope this occasion furthers togetherness and joy all around us. May the spirit of kindness and giving back to society always guide us.