Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വഡോദരയിൽ ചില സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ചെയ്ത പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

വഡോദരയിൽ ചില സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ചെയ്ത പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി, വഡോദരയിലെ ചില സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ചെയ്ത പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു.

ശ്രീ മോദി എക്‌സിൽ കുറിച്ചു: 

“2,800-ലധികം കിലോമീറ്റർ ദൈർഘ്യമുള്ള സമർപ്പിത ചരക്ക് ഇടനാഴി ഇപ്പോൾ പൂർത്തിയായിരിക്കുന്നു. 

ഗതിശക്തിക്കും ഇന്ത്യയുടെ ലോജിസ്റ്റിക്സ് മേഖലയുടെ പരിവർത്തനത്തിനും ഇതൊരു പ്രധാന നാഴികക്കല്ലാണ്.”

“ഇന്ത്യ പടുത്തുയർത്തുകയാണ്:

ചിപ്പുകൾ മുതൽ കപ്പലുകൾ വരെ… സ്വന്തം നാട്ടിൽ സമ്പൂർണ മൂല്യശൃംഖലകൾ.

സൗരോർജ്ജം മുതൽ ആണവോർജ്ജം വരെ… എഐ, ഡാറ്റാ സെന്ററുകൾ, ഭാവിയിലെ വ്യവസായങ്ങൾ എന്നിവയ്ക്കായുള്ള ഊർജ്ജ ആവാസവ്യവസ്ഥ.”

SK

******