Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഷഹീദ് ഭഗത് സിംഗിന്റെ ജയന്തിയിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


ഇന്ന് ഷഹീദ് ഭഗത് സിംഗിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

തന്റെ അടങ്ങാത്ത ധൈര്യവും വീര്യവും കൊണ്ട് ഷഹീദ് ഭഗത് സിംഗ് സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ മാനം നൽകിയെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. രാജ്യത്തിന്റെ അഭിമാനത്തിനായി എല്ലാം ത്യജിക്കാനുള്ള അദ്ദേഹത്തിന്റെ മനോഭാവം ഇന്ത്യയിലെ യുവാക്കളുടെ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു: ‌

“शहीद भगत सिंह को उनकी जयंती पर कोटि-कोटि नमन।

अपने अदम्य साहस और शौर्य से उन्होंने आजादी के आंदोलन को नई धार दी।

राष्ट्र के सम्मान के लिए सर्वस्व न्योछावर करने का उनका जज्बा भारत के नौजवानों की हिम्मत और हौसले का प्रतीक है।”

 

***

SK