പിഎം ഇന്ത്യ
2026-ലെ ഏഷ്യൻ ഗെയിംസ് അവസാനിക്കുമ്പോൾ ദൃഢനിശ്ചയത്തോടും അഭിനിവേശത്തോടും മികച്ച കായിക മനോഭാവത്തോടും കൂടി രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ സംഘത്തിലെ ഓരോ അംഗത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാജ്യത്തിന് അളവറ്റ സന്തോഷം പകർന്നുനൽകിയ എല്ലാ മെഡൽ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഈ ഗെയിംസ് വരുംവർഷങ്ങളിൽ കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നും താഴെത്തട്ടിൽ കായികരംഗത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ശ്രീ മോദി X-ൽ കുറിച്ചു:
“2026-ലെ ഏഷ്യൻ ഗെയിംസ് അവസാനിക്കുമ്പോൾ ദൃഢനിശ്ചയത്തോടും അഭിനിവേശത്തോടും മികച്ച കായിക മനോഭാവത്തോടും കൂടി നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ സംഘത്തിലെ ഓരോ അംഗത്തിനും എന്റെ അഭിനന്ദനങ്ങൾ.
നമ്മുടെ രാജ്യത്തിന് അളവറ്റ സന്തോഷം പകർന്നുനൽകിയ എല്ലാ മെഡൽ ജേതാക്കൾക്കും അഭിനന്ദനങ്ങൾ.
വരുംവർഷങ്ങളിൽ കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ ഗെയിംസ് പ്രചോദനമാകട്ടെ. താഴെത്തട്ടിലെ കായികരംഗത്തെ ശക്തിപ്പെടുത്താനും ഇവ സഹായിക്കട്ടെ.”
As the Asian Games 2026 draw to a close, my compliments to every member of the Indian contingent for representing our nation with determination, passion and remarkable sporting spirit.
Congratulations to all our medal winners, whose performances have brought immense joy to the nation.
May these Games inspire even greater achievements in the years ahead. May they contribute to strengthening sports at the grassroots too.
— Narendra Modi (@narendramodi) October 4, 2026
***
SK
As the Asian Games 2026 draw to a close, my compliments to every member of the Indian contingent for representing our nation with determination, passion and remarkable sporting spirit. Congratulations to all our medal winners, whose performances have brought immense joy to the nation. May these Games inspire even greater achievements in the years ahead. May they contribute to strengthening sports at the grassroots too.
— Narendra Modi (@narendramodi) October 4, 2026