പിഎം ഇന്ത്യ
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വ്യോമ പോരാളികൾക്ക് ആശംസകൾ നേർന്നു.
രാജ്യത്തിന്റെ ആകാശസീമകളെ സംരക്ഷിക്കുന്നതിൽ അവർ കാണിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും അഭിവാദ്യം ചെയ്തുകൊണ്ട്, ഇന്ത്യ അവരിൽ അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“നമ്മുടെ വ്യോമ പോരാളികളിൽ ഇന്ത്യ അഭിമാനം കൊള്ളുന്നു.
നമ്മുടെ ആകാശത്തെ സംരക്ഷിക്കാനുള്ള അവരുടെ ധീരതയെയും പ്രതിബദ്ധതയെയും വ്യോമസേനാ ദിനത്തിൽ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു!”
India is proud of our Air Warriors.
On Air Force Day, we salute their courage and commitment to protect our skies! https://t.co/ZiPJOlVd2C
— Narendra Modi (@narendramodi) October 8, 2026
***
SK
India is proud of our Air Warriors. On Air Force Day, we salute their courage and commitment to protect our skies! https://t.co/ZiPJOlVd2C
— Narendra Modi (@narendramodi) October 8, 2026